ട്രാക്ക് ട്രൈനിന്റേത്, ഓടുന്നത് ലോറിയും..!!
വല്ലാര്‍പാടം കണ്ടെയിനര്‍ ടെര്‍മിനലിലെക്കുള്ള റെയില്‍വെ പാതയുടെ നിര്‍മാണ സാമഗ്രികള്‍ കൊണ്ടുപോവാന്‍ അവതരിച്ചതാണ് ഈ പുഷ്‌പുള്‍ ലോറികള്‍. രണ്ട് ലോറികള്‍ പിന്‍ ഭാഗം കൊണ്ട് പരസ്പരം ബന്ധിപ്പിച്ച് ടയറുകള്‍ക്ക് പകരം ട്രയിനുകളുടെ ചക്രങ്ങള്‍ ഘടിപ്പിച്ചാണ് ഓട്ടം. റിവേഴ്സ് എടുക്കാതെതന്നെ രണ്ട് ദിശയിലും ഓടാം.

5 comments:

രാജീവ് രാഘവൻ said...

ഏതോ ദിന പത്രത്തില്‍ നിന്ന് ലഭിച്ചത്

krishnakumar513 said...

interesting;useful as well

ഉപാസന || Upasana said...

:-)

Unknown said...

Really, this Grate

Unknown said...

മുല്ലപ്പെരിയാറു പറഞ്ഞ് നമ്മളെ ഉപരോധിക്കുന്ന തമിഴന്‍റെ ലോറി തിരിഞ്ഞും മറിഞ്ഞും..!

ഉപരോധിക്കുന്നവനെ തിരിച്ചും ഉപരോധിക്കുവാന്‍ നമ്മളിനി എന്നാ പഠിക്കുക?

Subscribe